ഓം നമഃശ്ശിവായ



Image result for lord siva


പൂരാടം മസ്തകത്തിൽ മരുവുമുടനഹോ പിന്നെയുണ്ടാം മകീരം
നേരേ കീഴ്പ്പോട്ടു പോന്നാൽ അവിടെയുടനഹോ കാർത്തിക വാണിടുന്നു
അത്തം നല്ല മകീരമൊത്ത നയനം ശോഭിച്ച രുദ്രാക്ഷവും
വിസ്താരായില്യഭൂഷണനഹോ ഭരണിയെയുടച്ചാർദ്രയെ കൈ തൊഴുന്നേൻ.

----------------------------------------------------------------------------------------------------------------------

നാളുകൾ കൊണ്ട് ശിവനെ സ്തുതിക്കുന്ന ഒരു ശ്ലോകമാണ് ഇത്. ഓരോ നാളിന്റെയും പ്രതീകങ്ങൾ താഴെ കൊടുത്തിരിയ്ക്കുന്നു.
പൂരാടം - വെള്ളം
മകീരം - മന്നിങ്ങക്കണ്ണ്  (മുക്കണ്ണ്)
കാർത്തിക - ജഠരാഗ്നി
മകീരം - മീൻ
ആയില്യം - സർപ്പം
ഭരണി - യമൻ




സമ്പാദക: മാടമ്പത്ത് പർവ്വതിയമ്മ (മുത്തി)





Comments

  1. Thanks a lot. Sorry for the delay in responding..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വളരെ രസകരമായ blog. ഏറെ ഇഷ്ടപ്പെട്ടു. പഴയ കാലത്തെ ആ നാട്ടിൻ പുറവും കഥകളും .... ശ്ശോ.... ശരിക്കും എന്തൊരു Nostalgia..... ഞാൻ കാട്ടാളത്തിയുടെ കഥ പേരക്കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി തേടി വന്ന് എത്തിയതാണ് ഇവിടെ. Super !!!

    ReplyDelete
    Replies
    1. വളരെ നന്ദി.
      ഈ അഭിപ്രായം കാണാനും മറുപടി അറിയിക്കാനും വൈകിയത് ക്ഷമിക്കുമല്ലോ.

      Delete

Post a Comment

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...